മുഹമ്മ: ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ ഞങ്ങളും കൃഷിയിലേക്ക് സ്‌കൂൾതല പച്ചക്കറി കൃഷിയുടെയും കാർഷിക ക്ലബ്ബിന്റെയും ഉദ്ഘാടനം സാമൂഹ്യപ്രവർത്തകനും നടനുമായ അനൂപ്ചന്ദ്രൻ നിർവഹിച്ചു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു
സ്‌കൂളിൽ കാർഷിക ക്ലബും രൂപീകരിച്ചു. ഭാരവാഹികൾ : ഫഹദ് (ചെയർമാൻ) ,സാബിത് (വൈസ് ചെയർമാൻ ) ,കെ.എസ്. ആമിന (കൺവീനർ ) ,അബ്ദുൽ മുസമ്മിൽ (ജോയിന്റ് കൺവീനർ) ,രാഗിണി,റീന ബീഗം ,എൽ പി.ദീപ, ദിലീപ് (കോഡിനേറ്റർമാർ).