ph

കായംകുളം:എം.എസ്.എം ട്രസ്റ്റ് തിരഞ്ഞെടുപ്പ് പൊതുയോഗം സെന്റ്ഗ്രിഗോറിയോസ് ഓഡിറ്റോറിയത്തിൽ നടന്നു.

പ്രസിഡന്റായി സാദിഖ് അലി ഖാൻ,വൈസ് പ്രസിഡന്റായി സഫീർ പി. ഹാരിസ് സെക്രട്ടറിയായി ഷെയ്ക്ക് പി.ഹാരിസ്,ജോയിന്റ് സെക്രട്ടറിയായി പി.എസ്.സുൽഫിക്കർ, ട്രഷററായി ഹുമയൂൺ കബീർ എന്നിവരെ തിരഞ്ഞെടുത്തു.