ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ നെഹ്‌റു ട്രോഫി സ്മരണിക കമ്മിറ്റി നടത്താനിരുന്ന സാഹിത്യ സെമിനാറും വിദ്യാർത്ഥികളുടെ രചനാ മത്സരങ്ങളും മാറ്റിയതായി സ്മരണിക കമ്മിറ്റി കൺവീനറായ എ.ഡി.എം വിനോദ് രാജ് അറിയിച്ചു.