വള്ളികുന്നം : വട്ടയ്ക്കാട് കോട്ടയിൽ ഗോപാലകൃഷ്ണൻ (മണിയൻ,77) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന്. ഭാര്യ:രമാദേവി.മക്കൾ: ഉണ്ണികൃഷ്ണൻ,രമേശ്. മരുമക്കൾ:അഞ്ജലി, മോബി ജന്നീസ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.