ഹരിപ്പാട്: മുട്ടം കൊല്ലശ്ശേരിൽ ജാനകിയമ്മ (94) നിര്യാതയായി. ഭർത്താവ് : പരേതനായ കുട്ടപ്പൻ. മക്കൾ: വിശ്വനാഥൻ, സോമരാജൻ, രാധാമണി. മരുമക്കൾ : വിജയമ്മ, ഇന്ദിര, പരേതനായ ഭാർഗ്ഗവൻ. സഞ്ചയനം 5ന് രാവിലെ 9 ന്.