കൈതവന : പുത്തൻപുരയ്ക്കൽ കൃഷ്ണൻ നായർ ( 89 )നിര്യാതനായി. ഭാര്യ : പരേതയായ രത്നം കെ. നായർ. മക്കൾ : എം. കെ. സുരേഷ് (ഹിന്ദുസ്ഥാൻ ലീവർ), എം. കെ.സുധീർ (മലയാള മനോരമ). മരുമക്കൾ :സുലേഖ (റിട്ട. വെറ്ററിനറി സർവ്വീസ്),ജ്യോതി സുധീർ ( എൻ.എസ്.എസ് സ്ക്കൂൾ)