കറ്റാനം : കണ്ണനാകുഴി ചെറുകരവിളയിൽ പരേതനായ ശങ്കു ആചാരിയുടെ മകൻ നാരായണൻ ആചാരി ( 68,പ്രണവം ജൂവലേഴ്സ് ഉടമ ) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: പ്രശോഭ്, പ്രണവ്, മരുമക്കൾ : പാർവ്വതി, ഗീതേഷ്. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9ന്.