saraswathi

തിരുവിഴ : ലീലാ സദനത്തിൽ പരേതനായ വേലച്ചിറയിൽ എൻ.ദാമോദരൻ പിള്ളയുടെ (റിട്ട.ടീച്ചർ) ഭാര്യ സരസ്വതി അമ്മ (97) നിര്യാതയായി. മക്കൾ : ആനന്ദവല്യമ്മ, ലളിതാംബിക (റിട്ട.ഹൗസിംഗ് ബോർഡ്), പത്മകുമാർ (റിട്ട.അപ്പോളോ ടയേഴ്സ്), ജയകുമാർ (റിട്ട.കെൽട്രോൺ ), അംബിക (പി.ഡബ്ല്യു.ഡി).

മരുമക്കൾ : സി.സദാശിവൻ നായർ (റിട്ട.പി.ഡബ്ല്യു.ഡി), ആർ. കേശവപിള്ള (റിട്ട.കെ.എസ്.ആർ.ടി.സി), ജയശ്രീ (എൽ.ഐ.സി), ജ്യോതി കുമാരി ( ടീച്ചർ ജി .എൽ .പി. എസ്, തിരുവിഴ), ഉണ്ണിക്കൃഷ്ണൻ (റിട്ട.കെ.എസ്. ആർ. ടി. സി).