john-mathew

കായംകുളം : സൗത്ത് മങ്കുഴി കളീക്കത്തറയിൽ പരേതനായ ജോൺസൺ മാത്യുവിന്റെ മകൻ ജോൺ മാത്യു ( ഷെജി, 55 ) സൗദി അറേബ്യയിൽ നിര്യാതനായി. ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് കട്ടച്ചിറ സെന്റ്.മേരിസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.