ആലപ്പുഴ : കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ കർക്കടക വാവുബലിയും പിതൃതർപ്പണവും നാളെ നടക്കും. ക്ഷേത്രസന്നിധിയിൽ നടത്തിവരാറുള്ള വാവുബലികർമ്മങ്ങൾ യു.ബി.കലാധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. വഴിപാടുകൾ ക്ഷേത്രം മേൽശാന്തി ബൈജു ശാന്തി നാളെ രാവിലെ 6ന് നടക്കും. പിതൃബലി തർപ്പണത്തിന് പ്രത്യേകം സജ്ജീകരണങ്ങൾ ഒരിക്കിയതായി പ്രസിഡന്റ് ഷാജി കളരിക്കൽ അറിയിച്ചു.