aswaqe

എരമല്ലൂർ : ബി.ജെ.പി എഴുപുന്ന പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് കൈലാസന്റെ മാതാവ് വസുമതി ദാമോദരൻ ( 76) നിര്യാതയായി.മറ്റുമക്കൾ: നടരാജൻ,ശ്യാമള,അജിത.മരുമക്കൾ: ഗീത, സദാശിവൻ,ബീന, ബോസ്.