szads

വള്ളികുന്നം: കാരാഴ്മ - പെരുംമ്പലത്ത് കുട്ടൻപിള്ള (87) നിര്യാതനായി.ഭാര്യ: ജഗദമ്മ.മക്കൾ: മണിയമ്മ, ഗീതമ്മ.മരുമക്കൾ:രാമൻ കുട്ടി നായർ, പരേതനായ ഗോപാലകൃഷ്ണപിള്ള. സംസ്കാരം ഇന്ന് 10ന്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.