ചേർത്തല: തൈക്കൽ ശിവപുരി കർമ്മ സമിതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ തൈക്കൽ കടപ്പുറത്ത് കർക്കടക മാസാചരണവും വാവുബലിയും 3ന് നടക്കും. രാവിലെ 6.30ന് സമൂഹ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും.ബലി ദർപ്പണ ചടങ്ങുകൾക്ക് കെ.കെ.കണ്ണപ്പൻ മുഖ്യകാർമ്മികത്വം വഹിക്കും.