അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ സിസ്ക്കോ, പള്ളിക്കാവ്, കരയോഗം, മറിയ മോണ്ടിസോറി, അയ്യൻ കോയിക്കൽവെസ്റ്റ്, ആഞ്ഞിലിപ്പുറം, സഹോദര, പുന്തല, പുന്തല ഈസ്റ്റ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.