കുട്ടനാട് എസ് എൻ ഡി പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ മിത്രക്കരി 8ാം നന്പർ ശാഖായോഗം ശ്രി ശിവഗിരീശ്വര ക്ഷേത്രത്തിലെ വാവ് ബലി നാളെ രാവിലെ 5.30മുതൽ ആരംഭിക്കും. . പിതൃപൂജ, കൂട്ടനമ്സ്ക്കാരം, ബലിതർപ്പണം, തിലഹവനം തുടങ്ങിയ പൂജകളും ഉണ്ടാകും. ക്ഷേത്രം മേൽശാന്തി മോഹനൻ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും