കുട്ടനാട്:എസ്.എൻ.ഡി.പി യോഗം ചമ്പക്കുളം ഈസ്റ്റ് 4250-ാം നപർ ശാഖായോഗം ഗുരുക്ഷേത്രത്തിൽ കർക്കടക വാവുബലിക്കൊപ്പം രാമായണപാരായണം, തിലഹവനം, സുദർശനഹോമം, പിതൃപൂജ തുടങ്ങിയ ചടങ്ങുകളും നടക്കുമെന്ന് സെക്രട്ടറി എം .മനീഷ് അറിയിച്ചു.