ആലപ്പുഴ: കർക്കടക വാവ് ബലിതർപ്പണം നടത്തുന്നതിന് പല്ലന ശ്രീ പോർക്കലി ദേവീക്ഷേത്രത്തിൽ പൂർത്തിയായതായി ക്ഷേത്ര യോഗം പ്രസിഡന്റ് മോഹനൻ അറിയിച്ചു.കടൽത്തീരത്ത് ബലിതർപ്പണം നടത്തി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഉറപ്പാക്കി.