ചേപ്പാട് : കണ്ടച്ചിനേത്ത് സുകുമാരിയമ്മ (74) നിര്യാതയായി.സംസ്കാരം ഇന്ന് 12ന്. ഭർത്താവ് : പരേതനായ പ്രഭാകരൻനായർ. മക്കൾ:അർച്ചന നായർ , അനിൽ നായർ, അജിത് നായർ. മരുമക്കൾ: ദീപിക, സൗമ്യ,പരേതനായ രമേശ്കുമാർ മേനോൻ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8ന്.