ganga

മാന്നാർ: കുളഞ്ഞിക്കാരാഴ്മ വാലയ്യത്ത് (കോട്ടയടി കിഴക്കതിൽ) പരേതരായ ഭാസ്കരന്റേയും കമലാക്ഷിയുടെയും മകൾ ഗംഗ (47) നിര്യാതയായി. സഹോദരങ്ങൾ സുഭദ്ര, ഉഷ, പുഷ്പ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.