കായംകുളം: ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ ആവഷ്കരിച്ച ആലംബഹീനർക്ക് ഉച്ചഭക്ഷണ പദ്ധതി തുടങ്ങി. 20 വരെയാണ് സൗജന്യ ഉച്ചഭക്ഷണ വിതരണം.
കായംകുളം യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസും സെക്രട്ടറി പി. പ്രദീപ് ലാലും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് കോലത്ത് ബാബു, ഡയറക്ടർ ബോർഡ് മെമ്പർ എ.പ്രവീൺകുമാർ പനയ്ക്കൽ ദേവരാജൻ,മുനമ്പേൽ ബാബു,എൻ.ദേവദാസ്,പി.എസ്.ബേബി സുനിൽ കണിയാംപറമ്പിൽ, രമേശൻ,ചന്ദ്രബാബു, രവീന്ദ്രൻ താഴ്ചയിൽ, വി.എസ് സോണി,സതീശൻ തുടങ്ങിയവർ പങ്കെടുത്തു.