പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ബഡ്സ് സ്കൂളിൽ ആയ,കുക്ക് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ആയയ്ക്ക് പത്താം ക്ലാസും കുക്കിന് എട്ടാം ക്ലാസുമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. 18നും 45 നും മദ്ധ്യേപ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 12 നകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.