അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ 16-ാം നമ്പർ ശാഖയിലെ ചെറുവള്ളിത്ത ശ്രീ നാരായണ ഗുരുദേവ-നാഗരാജ - ശ്രീ ഭദ്രാഭഗവതി ക്ഷേത്രത്തിൽ ഇന്ന് രാവിലെ 5.30 ന് കർക്കടക വാവുബലി നടത്തും.