narayanapillai

ആലപ്പുഴ : കിടങ്ങാംപറമ്പ് വാർഡ് വനമാലിയിൽ നാരായണപിള്ള (85 - റിട്ട. ആർമി) നിര്യാതനായി. സംസ്കാരം: ഇന്ന് രാവിലെ 11.30ന് ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ : സുശീലാദേവി ( റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ : രാഗേന്ദുപിള്ള, കമൽ കൃഷ്ണൻ. മരുമക്കൾ : ഉണ്ണിക്കൃഷ്ണൻപിള്ള (ഐ.ഒ.സി), മീര എസ്. നായർ.