ചേർത്തല:ചേർത്തല കൃഷി അസിസ്റ്റന്റ് ഡയറക്ടറിന് കീഴിലുള്ള ചേർത്തല നഗരസഭ,കടക്കരപ്പള്ളി,ചേർത്തലതെക്ക്,മാരാരിക്കുളംവടക്ക്,മുഹമ്മ,കഞ്ഞിക്കുഴി,തണ്ണീർമുക്കം ഗ്രാമപഞ്ചായത്തുകളിൽ കൃഷി ഭവന്റെ നേതൃത്വത്തിൽ ഡിജിറ്റർ ക്രോപ്പ് സർവേ നടത്തുന്നു.സർവേ നടത്തുന്നതിനായി പത്താം ക്ലാസ് പാസായിട്ടുള്ള സ്വന്തമായി ആൻഡ്രോയ്ഡ് ഫോൺ ഉള്ളതും ആപ്പുകൾ ഉപയോഗിക്കാൻ പ്രാപ്തരായവരുമായ 18 വയസു തികഞ്ഞവരിൽ നിന്ന് അപേഷ ക്ഷണിച്ചു.6ന് മുമ്പായി അതാതു കൃഷി ഭവനുകളിൽ അപേക്ഷ നൽകണം.