local

ആലപ്പുഴ : വയനാട് ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക് മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് നൽകിയ 5 ലക്ഷം രൂപ പ്രസിഡന്റ് പി.പി. സംഗീത കളക്ടർ അലക്സ് വർഗീസിന് കൈമാറി . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി, സെക്രട്ടറി കെ.രേഖ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എസ്. ശാരിമോൾ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീല സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജെ.ഇമ്മാനുവൽ , പഞ്ചായത്തംഗം ടി.പി. ഷാജി തുടങ്ങിയവർ പങ്കെടുത്തു.