ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് ചന്ദ്രാലയം വീട്ടിൽ രാമചന്ദ്രൻ പിളള (73) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: രാജി, രമ്യ. മരുമക്കൾ: ധനേഷ് കുമാർ, ശരത് ചന്ദ്രൻ. സഞ്ചയനം 8ന് രാവിലെ 9ന്.