ghjj

ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് വടക്കെ മുല്ലത്താനത്ത് മഠത്തിൽ ഗോപാലൻ നായർ (85) നിര്യാതനായി. ഭാര്യ:പരേതയായ രാധമ്മ. മക്കൾ: സുരേഷ് കുമാർ, ശ്രീദേവി, രാജേഷ്. മരുമകൻ: ശ്രീകുമാർ. സഞ്ചയനം 6ന് രാവിലെ 9ന്.