കുട്ടമ്പേരൂർ : പ്ലാപ്പുഴേത്ത് പരേതരായ കുട്ടൻപിള്ളയുടെയും ചെല്ലമ്മപിള്ളയുടെയും മകൻ പി.കെ പ്രസാദ് (65) നിര്യാതനായി .സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 9ന്.