അമ്പലപ്പുഴ: കാക്കാഴം വെളിംപറമ്പ് വീട്ടിൽ ധരണീന്ദ്രന്റെ ഭാര്യ പ്രഭ (73) നിര്യാതയായി. മക്കൾ: ശോഭ, സാബു. മരുമക്കൾ: ബിജു, അശ്വതി.സഞ്ചയനം 4ന് വൈകിട്ട് 3ന്.