ചേപ്പാട് : കർഷകദിനത്തോടനുബന്ധിച്ച് ചേപ്പാട് പഞ്ചായത്ത് കൃഷിഭവനിൽ കർഷകരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മികച്ച നെൽകർഷകർ, നാളികേര കർഷകർ , ജൈവകർഷകർ, മുതിർന്ന കർഷകൻ, കർഷകതൊഴിലാളി, എസ്.ടി, എസ്.സി വിഭാഗം കർഷകർ ,വനിത കർഷകർ, വിദ്യാർത്ഥി കർഷകർ, മികച്ചകൃഷി ഗ്രൂപ്പ് , മാതൃക കൃഷിവിദ്യാലയം, മികച്ച എള്ള് കർഷകൻ, ക്ഷീരകർഷകൻ, പച്ചക്കറി കർഷകൻ, പാടശേഖര സമിതി എന്നിവിഭാഗത്തിലേക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി 7.