ചേപ്പാട് : ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ രുപീകരിക്കുന്ന കാർഷിക കർമ്മസേനയിലേക്ക് ചേപ്പാട് ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 18 നും 50 നുംമധ്യേ പ്രായമുള്ള കാർഷികമേഖലയിൽ തൊഴിലെടുക്കാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 15 നകം ചേപ്പാട് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.