മാവേലിക്കര : കല്ലുമല വെള്ളൂർ വീട്ടിൽ രവീന്ദ്രൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രമണി. മക്കൾ: യേശുദാസ്, കൃഷ്ണകുമാർ, രഞ്ജിനി. മരുമക്കൾ: സുനി, അജിത് കുമാർ.