വലിയ കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 7ാം വാർഡിൽ കളത്തിൽ വീട്ടിൽ പി.ജെ.പുരുഷന്റെ ഭാര്യ വാസന്തി (75) നിര്യാതയായി.
മക്കൾ. സന്തോഷ് ( കെ.എസ്.ഡി.പി ),ദിലീപ് ( കൃഷി വകുപ്പ് എറണാകുളം) . മരുമക്കൾ: ആശ ( പാം ഫൈബർ ), സീന.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.30 ന്