ഭഗവതിപ്പടി : ചെട്ടികുളങ്ങര കൈത തെക്ക് കടകംപള്ളിൽ പരേതരായ ദാമോദരന്റെയും ശിവാനിയുടെയും മകൾ ഡോ.ധനലക്ഷ്മി ശിവാനി (50, റവന്യൂ റിക്കവറി ഓഫീസർ, തലശ്ശേരി താലൂക്ക്) നിര്യാതയായി. സഹോദരൻ: ഡി.ധനേഷ് കുമാർ സഞ്ചയിനം: ഞായർ രാവിലെ 7 ന്.