കായംകുളം: കണ്ണമ്പള്ളി ഭാഗം സരസാഭവനം കുട്ടപ്പൻ (84 റിട്ട. ഗ്രഫ് സർവീസ് ) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസമ്മ . മക്കൾ :ബാബു, രാധാകൃഷ്ണൻ, സുധ. മരുമക്കൾ: പുത്രി, പൊടിമോൾ, രാജൻ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്