അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ പതിനഞ്ചിൽച്ചിറയിൽ രാജുമോൻ (62) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10 ന്. ഭാര്യ: അജിത. മക്കൾ: വിഷ്ണു, വൈഷ്ണവ്, വന്ദന.