പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡ് പുളിക്കൽ വെളിയിൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ അമ്മു (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് 11.30 ന്. മക്കൾ: ബാബു,മനോഹരി, രമ, മധു ,മിനി .മരുമക്കൾ: മിനി, പ്രസാദ്, പ്രകാശൻ, റെജി, സന്ധ്യ.