ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 18ാം വാർഡ് കുമ്പളത്തറയിൽ പരേതനായ വേലായുധന്റെ ഭാര്യ സരോജിനി (91) നിര്യാതയായി. മക്കൾ:പ്രസന്ന,പുരുഷോത്തമൻ,പരേതരായ കുമാരി,ബാബു.മരുമക്കൾ: രാജൻ,ഉഷാകുമാരി,പരേതനായ ബാഹുലേയൻ.സഞ്ചയനം 5 ന് രാവിലെ 10ന്.