s

ആലപ്പുഴ : വയനാട് ദുരിതബാധിതർക്കായി സി.പി.ഐ ,എ.ഐ.വൈ.എഫ് പ്രവർത്തകർ സംഭരിച്ച സാധനങ്ങൾ ഉൾക്കൊള്ളുന്ന ആദ്യ വാഹനം വായനാട്ടിലെത്തി .സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു ഉത്പന്നങ്ങൾ ഏറ്റുവാങ്ങി.
.എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ,സെക്രട്ടറി ടി.ടി.ജിസ്‌മോൻ എന്നിവർ സന്നിഹിതരായിരുന്നു. എ.ഐ.വൈ.എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് ,സെക്രട്ടറി സനൂപ് കുഞ്ഞുമോൻ,എ.ഐ.എസ് .എഫ് ജില്ലാ സെക്രട്ടറി അസ്ലം ഷാ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം എത്തിയത്.