sdfaf

കായംകുളം: ഗോവിന്ദമുട്ടം പാർവ്വതി ഭവനം റിട്ട.കേണൽ പി.വാസവന്റെ ഭാര്യ രാജമ്മ (72) നിര്യാതയായി. മകൾ: സുമിത് മോൾ, ഷെറിൻ. മരുമകൻ: കൃഷ്ണകുമാർ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.