asdr

ആലപ്പുഴ : റോഡുമുക്ക് കല്ലുങ്കൽ കെ.വി.രമണന്റെ ഭാര്യ വാസന്തി (74) നിര്യാതയായി. മക്കൾ:വിജയകുമാർ , ജയകുമാർ ,ജയ ഷാജി. മരുമക്കൾ:കവിത,ദിവ്യ,ഷാജി. സഞ്ചയനം ബുധനാഴ്ച പകൽ 2 ന്.