zxds

കായംകുളം : പുള്ളിക്കണക്ക് നന്ദനത്തിൽ എസ്. രാധാകൃഷ്ണൻ (59,റിട്ട.വില്ലേജ് ഓഫീസർ ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ:ജയശ്രീ. മക്കൾ :ജയകൃഷ്ണൻ, യദുകൃഷ്ണൻ.