sxfsda

പെരുമ്പളം : പെരുമ്പളം പഞ്ചായത്ത് 2-ാം വാർസിൽ പുന്നേത്ത് സുദേവ് (54) നിര്യാതനായി. കളമശ്ശേരി പൊലീസ് കാന്റീനിൽ കുക്കായിരുന്നു. മാതാവ്: മന്ദാകിനി. ഭാര്യ: സൈന. മക്കൾ: സുബിൻ, സുധി .മരുമകൻ: ജിത്തു.