പൂച്ചാക്കൽ : ആർക്കേഡിയ ഗോപാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അനിത കൃഷ്ണൻ,ഹരികൃഷ്ണൻ. മരുമക്കൾ: ജയരാജ്, ശ്രീലക്ഷ്മി. സഞ്ചയനം 11 ന് രാവിലെ 9.30ന്