തുറവൂർ: പറയകാട് നാലുകുളങ്ങര കണ്ണാട്ടുനികർത്ത് വീട്ടിൽ ദാസന്റെ ഭാര്യ ശാന്ത (75) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ: ദിലീപ് ദാസ് (ചിത്രകലാകാരൻ). മരുമകൾ: രമ്യ.