മാവേലിക്കര: തഴക്കര സുബ്രഹ്മണ്യക്ഷേത്രത്തിലെ രാമായണ പ്രശ്‌നോത്തരിയും രാമായണ സമ്മേളനവും ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.എ.അജികുമാർ ഉദ്ഘാടനം ചെയ്യും. സുബ്രഹ്മണ്യ ഹൈന്ദവ സേവാസമിതി പ്രസിഡന്റ് ഡി.ജയപ്രകാശ് അദ്ധ്യക്ഷനാകും.വിദ്യാഭ്യാസ ധനസഹായ വിതരണം കവിയത്രി ബിന്ദു ആർ.തമ്പി നിർവ്വഹിക്കും.