ചാരുംമൂട്: താമരക്കുളം ചത്തിയറ സാബുഭവനത്തിൽ ശശിധരന്റെ ഭാര്യ ശോഭന (54) നിര്യാതയായി . സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സാബു,സന്ദീപ്. മരുമക്കൾ:സിമി,അഞ്ചു .