മാവേലിക്കര : ചെട്ടികുളങ്ങര കടവൂർ ഇടപ്പറമ്പിൽ കറുത്തകുഞ്ഞ് (101) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ : പരേതയായ കൊച്ചുപാപ്പി. മക്കൾ : സോമൻ (റിട്ട.എ.എസ്.ഐ), കൃഷ്ണൻകുട്ടി, പങ്കജാക്ഷി, ലീല, കമലമ്മ, കെ.ഓമനക്കുട്ടൻ (ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്), വിമല, പരേതനായ ബാലൻ. മരുമക്കൾ : രതിയമ്മ, ശിവൻ, അപ്പുക്കുട്ടൻ, ബേബി, ശിവൻകുട്ടി, രജനി (കണ്ണമംഗലം സർവീസ് സഹകരണ ബാങ്ക്), പരേതയായ സാവിത്രി.