ആലപ്പുഴ: പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ മാത്തമാറ്റിക്സ് അദ്ധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി 8ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണമെന്ന് മാനേജർ ഇടശ്ശേരി രവി അറിയിച്ചു. ഫോൺ: 96056 39536.