obit

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 21ാം വാർഡ് മണവേലി കൊച്ചു പറമ്പിൽ വാസു (90) നിര്യാതനായി. ഭാര്യ:പരേതയായ ശാരദ.മക്കൾ:രുക്മിണി, ഉദയൻ,പ്രീത,സന്തോഷ്. മരുമക്കൾ:ശശിധരൻ,ശ്യാമള,ശശി,ബിന്ദു.